Middle EastKuwait സാൽമിയയിൽ നാല് പ്രവാസി തൊഴിലാളികളെ കാർ ഇടിച്ചു വീഴ്ത്തി By Publisher - January 10, 2023 0 44 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: സാൽമിയ മേഖലയിലെ ബാലജാത്ത് സ്ട്രീറ്റിൽ കുവൈറ്റ് പൗരന്റെ കാർ നാലു പ്രവാസി തൊഴിലാളികളെ ഇടിപ്പിച്ചു വീഴ്ത്തി. തൊഴിലാളികൾ റോഡ് മുറിച്ചുകടക്കുക വെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു