തൊഴിൽ നിയമലംഘനം; 52 പ്രവാസികൾ അറസ്റ്റിൽ

0
12

കുവൈത്ത് സിറ്റി: റെസിഡൻസി നിയമങ്ങൾ ലംഘിച്ച 52 പ്രവാസികൾ അറസ്റ്റിലായതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിയമം ലംഘിച്ച് ദിവസ വേതനക്കാരായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി