യുവതി പ്രവേശന വിധിയിൽ എതിർ അഭിപ്രായം പറഞ്ഞ ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമല ദർശനം നടത്തി

0
31

ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്നു ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ നിന്നും ഡോളി മാർഗമാണ് അവർ സന്നിധാനത്ത് എത്തിയത്.
മതവികാരങ്ങളും മതാചാരങ്ങളും സാധാരണ വിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം.ഇവർ മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്തത്.