തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച ഉച്ചവരെ മഴയ്ക്ക് സാധ്യത

0
29

കുവൈറ്റ് സിറ്റി: തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച ഉച്ചവരെ  രാജ്യത്തുടനീളം മഴപെയ്യാൻ സാധ്യതയുള്ളതായി  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.  കാറ്റും , ദൃശ്യ പരത കുറയുന്നതും അതോടൊപ്പം കടൽ പ്രക്ഷുബ്ദമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.