കുവൈറ്റ് സിറ്റി: രാജ്യത്ത് മഴ കുറഞ്ഞ് കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി കുവൈറ്റ് ന്യൂസ് ഏജൻസി (കുന)യോട് പറഞ്ഞു.
രാജ്യത്തെ പല ഭാഗങ്ങളിൽ ലഭിച്ച മഴയുടെ അളവ്. – കുവൈറ്റ് എയർപോർട്ടിൽ 29 മില്ലീമീറ്റർ . വഫ്രയിൽ 44 മില്ലീമീറ്റർ അൽ-അഹമ്മദിയിൽ 27 ഉം അൽ-അബ്രാഖിൽ 21 മില്ലീമീറ്ററും കുവൈറ്റ് സിറ്റിയിൽ 29 മില്ലീമീറ്ററും രേഖപ്പെടുത്തി.