ജോൺ മാത്യുവിന്റെ നിര്യാണത്തിൽ പിസിഎഫ് കുവൈറ്റ് അനുശോചിച്ചു

0
39

 

കുവൈറ്റ് സിറ്റി: മുൻ പ്രവാസിയും വ്യവസായിയും, എഴുത്തുകാരനുമായിരുന്ന ശ്രീ.ജോൺ മാത്യുവിന്റെ നിര്യാണത്തിൽ പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രവാസികളിലെ സാധാരണക്കാരോടടൊപ്പം ചേർന്ന് നിന്ന ആളായിരുന്നു അദ്ദേഹമെന്നും, മഅദനിയടക്കമുള്ള ആളുകളുടെ നീതിനിഷേധത്തിനെതിരെ ഉള്ള പ്രതിഷേധ പരിപാടികളിൽ സഹകരിക്കുകുയും മനുഷ്യാവകാശത്തിനു വേണ്ടി ഏറെ ശബ്‌ദിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും കൂട്ടി ചേർത്തു.