Middle EastKuwait സൈനികന്റെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു By Publisher - January 30, 2023 0 16 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: സുഹൃത്തിനെ കഴുത്ത് ഞെരിച്ചും ഇഷ്ടികകൊണ്ട് അടിച്ചും കൊലപ്പെടുത്തിയ സൈനികന്റെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ആണിത്.