മുബാറക് അൽ-കബീറിൽ സഹകരണ സ്ഥാപനത്തിൽ വച്ച് സ്വദേശി ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി

0
32

കുവൈറ്റ് സിറ്റി: മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഒരു സഹകരണ സ്ഥാപനത്തിൽ വെച്ച് കുവൈറ്റ പൗരൻ പെൺകുട്ടിയോട് അപമാര്യദയായി പെരുമാറുകയും  ആക്രമിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ പോലീസ് പിടികൂടി. മറ്റ് ഉപഭോക്താക്കളുടെ മുന്നിൽ വച്ച് അതി ക്രൂരമായാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ,