പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ 2023മുതൽ 2025വരെയുളള സെൻറർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ ആക്ടിംഗ് പ്രസിഡണ്ട് ജിജോ പി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പ്.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഭാരവാഹികൾ :
സംഘടന രക്ഷാധികാരി സിനു ജോൺ,
പ്രസിഡൻറ് ജിജോ പി ജോസ്,
വൈസ് പ്രസിഡണ്ട് നാസർ കെ പൊന്നാനി
ജനറൽ സെക്രട്ടറി ഗിരിജ വിജയൻ
ജോയിൻ സെക്രട്ടറി ആൽഡിറിൻ ലുയ്സ്
ട്രഷറർ രമേശ് നായർ
ജോയിൻറ് ട്രഷറർ
സ്റ്റാൻലി ലീൻ
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
സുരേന്ദ്രൻ നായർ
രമേശ് ചന്ദ്രൻ
ബിന്ദു ശശിധരൻ
മണിമല പ്രകാശ്
ശ്രീകുമാർ
പ്രീത ഹരി