Middle EastKuwait ഫർവാനിയയിൽ പച്ചക്കറി കടയിൽ വാക്കുതർക്കം, 4 പ്രവാസികളെ ഡിപ്പോർട് ചെയ്തു By Publisher - February 14, 2023 0 49 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: ഫർവാനിയയിലെ ഒരു പച്ചക്കറി കടയിൽ വച്ച് വഴക്കുണ്ടാക്കി 4 പ്രവാസികളെ ഫർവാനിയ പോലീസ് ഉദ്യോഗസ്ഥർ പിടികൂടുകയും നടുകഅടത്തുകയും ചെയ്തതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈജിപ്ഷ്യൻ പ്രവാസികളെയാണ് നാടുകടത്തിയത് .