വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി എംഒഐ

0
30

കുവൈറ്റ് സിറ്റി: റോഡുകളിലെ സന്ദേശ ബോർഡുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. MOI-യുടെ സൈബർ സെൽ വ്യാജ ചിത്രം പ്രചരിപ്പിക്കുന്ന വരെ കണ്ടെത്തി  ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.