വിപുലമായ സുരക്ഷാ ഫീച്ചറുകളുമായി പുതിയ പട്രോൾ കാറുകൾ

0
39

കുവൈറ്റ് സിറ്റി: ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതി ഉൾക്കൊള്ളുന്ന പുതിയ പട്രോൾ വാഹനങ്ങൾ സ്വന്തമാക്കി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് .

റോഡ് ഉപയോക്താക്കളുടെയും അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് പുതിയ സംവിധാനങ്ങൾ ഇന്ന് അധികൃതർ പറഞ്ഞു

പുതിയ പട്രോളിംഗ് വാഹനങ്ങളിൽ കോക്ക്പിറ്റിനുള്ളിൽ ക്യാമറകൾ, രണ്ട് ഫ്രണ്ട്, റിയർ ക്യാമറകൾ, വയർലെസ് ഓഡിയോ റെക്കോർഡിംഗ് ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.