ഒഐസിസി കുവൈറ്റ്‌ ജി. കാർത്തികേയൻ അനുസ്മരണം നടത്തി.

0
26

സാമൂന്നതനായ കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയും, നിയസഭാ സ്പീക്കറും ആയിരുന്ന ജി. കാർത്തികേയന്റെ 8 ആം അനുസ്മരണ ദിനം, ഒഐസിസി കുവൈറ്റ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഒഐസിസി ഓഫീസിൽ വെച്ച് നടത്തി.

ജില്ലാ പ്രസിഡന്റ്‌ വിധു കുമാർ ആദ്ധ്യക്ഷം വഹിച്ചടങ്ങ്, ദേശീയ കമ്മിറ്റി പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങര ഉൽഘാടനം ചെയ്തു.
ബി. എസ് പിള്ള, ജോയ് ജോൺ തുരുത്തിക്കര, ജോയ്കരുവാളൂർ, നിസ്സാം, ജോബിൻ ജോസ്, ചന്ദ്രമോഹൻ, വിപിൻ മാങ്ങാട്ട്, മനോജ്‌ റോയ്, ഷോബിൻ, സൂരജ് കണ്ണൻ, അലക്സ്‌ മാനന്തവാടി, മാണി പി. ചാക്കോ ഇല്യാസ്, ഇസ്മായിൽ മലപ്പുറം, മനോജ്‌ കുറുപ്പ് എന്നിവർ സംസാരിച്ചു

ചടങ്ങിന് ശിവൻകുട്ടി സ്വാഗതവും, അനിൽ വർക്കല നന്ദിയും പറഞ്ഞു.