ധനമന്ത്രാലയം ഫ്രൈഡേ മാർക്കറ്റ് ഔദ്യോഗികമായി ഏറ്റെടുക്കുന്നത് അടുത്ത ഞായറാഴ്ച

0
15

കുവൈറ്റ് സിറ്റി: ധനമന്ത്രിയുടെ  ഏറ്റെടുത്തു എങ്കിലും അൽ റായിയിലെ ഫ്രൈഡേ മാർക്കറ്റ് വാരാന്ത്യങ്ങളിലും പ്രവർത്തിക്കും. അടുത്ത ഞായറാഴ്ചയാണ് ധനമന്ത്രാലയം ഔദ്യോഗികമായി വിപണി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും മാർക്കറ്റിലേക്കുള്ള സന്ദർശകരെ തടയില്ല.ബിഒടി അടിസ്ഥാനത്തിൽ ധനമന്ത്രാലയം പദ്ധതി തിരഞ്ഞെടുത്ത കക്ഷികൾക്ക് കൈമാറുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.