മദ്യ നിർമ്മാണശാല നടത്തിവന്ന ആറ് പ്രവാസികൾ അറസ്റ്റിൽ

0
15

കുവൈറ്റ് സിറ്റി: അൽ-അഹമ്മദി ഗവർണറേറ്റിലെ അനധികൃതമായി പ്രവർത്തിച്ചുവന്ന മദ്യ ഫാക്ടറി ആഭ്യന്തര മന്ത്രാലയം റെയ്ഡ് നടത്തി അടച്ചുപൂട്ടി. മതിമദ്യ നിർമ്മാണശാല നടത്തിവന്നിരുന്ന ആറ് പ്രവാസികൾ പിടിയിലായി.തുടർനടപടികൾക്കായി അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.