കുവൈറ്റ് സിറ്റി: ഇമാമുമാർ പ്രാർത്ഥന വേളകളിൽ ഫോൺ ഉപയോഗിച്ച് ഖുർആൻ വായിക്കുന്നത് വിലക്കി കുവൈത്ത് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം . മസ്ജിദ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സലാഹ് അൽ ഷിലാഹി ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. തറാവീഹ്, ഖിയാം പ്രാർത്ഥനകൾ നടത്തുന്നതിന് മുമ്പ് കൃത്യമായ തയ്യാറെടുപ്പുകൾ നടത്തണം, കഴിയുന്നത്ര കര്യങ്ങൾ ഓർമ്മയിൽ നിന്ന് പറയുവാനും ശ്രമിക്കണം എന്ന് ഇമാമുമാരോട് ആഹ്വാനം ചെയ്തു.
Home Middle East Kuwait നമസ്‌കാര വേളയിൽ ഫോൺ ഉപയോഗിച്ച് ഖുർആൻ വായിക്കുന്നതിൽ നിന്ന് ഇമാമുമാരെ വിലക്കി മന്ത്രാലയം