വ്യാജ എൻജിനയറിംഗ് സർട്ടിഫിക്കറ്റ്; കെഇഎസ് പരിശോധന തുടരുന്നു

0
44

കുവൈറ്റ് സിറ്റി: വ്യാജ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകളുടെ  നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഇവ കണ്ടെത്തുന്ന മുറയ്ക്ക്  അന്വേഷണ സമിതികൾക്കും നിയമ അധികാരികൾക്കും നടപടിക്കായി അയച്ചിട്ടുണ്ടെന്നും കുവൈറ്റ് എഞ്ചിനീയേഴ്‌സ് സൊസൈറ്റി (കെഇഎസ്) ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ അൽ-അറ്റ്‌ൽ പറഞ്ഞു. സ്വദേശികളും പ്രവാസികളുമായ എഞ്ചിനീയർമാരുടെ  കഴിവുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയും പ്രഖ്യാപിച്ചു അൽ-അറ്റ്‌ൽ .  കുവൈറ്റ് എഞ്ചിനീയർമാർക്ക്  ഓരോ രണ്ട് വർഷത്തിലും നടത്തും  പരീക്ഷകളിൽ വിജയിക്കാന കഴിയുമെങ്കിൽ മാത്രമേ പദ്ധതിയുടെ സാമ്പത്തിക നേട്ടം ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.