സാൽമിയ ക്ലിനിക്കിൽ  ഡോ. അനിൽ കുമാർ ധറിൻ്റെ സേവനം ലഭ്യമാണ്. 

0
36

കുവൈറ്റ് സിറ്റി:  പ്രപ്രമുഖ ആതുരാലയ സ്ഥാപനമായ സാൽമിയ ക്ലിനിക്കിൽ ഡെർമറ്റോളജി & കോസ്മെറ്റോളജി വിഭാഗത്തിൽ ഡോ. അനിൽ കുമാർ ധർ (എംഎസ്‌സി ക്ലിനിക്കൽ ഡെർമറ്റോളജി യുകെ) ചുമതലയേറ്റു.

18 വർഷത്തെ പ്രവർത്തി പരിചയം ഉള്ള അദ്ദേഹത്തിൻ്റെ അപ്പോയിൻ്റ്മെൻ്റ് നും കൂടുതൽ വിവരങ്ങൾക്കും, 60689323 60683777 60968777 25727004 25728004 എന്നീ നമ്പറു കളിൽ ബന്ധപെടുക