ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ മറൈൻ സംഘം രക്ഷപ്പെടുത്തി

0
25

കുവൈറ്റ് സിറ്റി: ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന്  ചാടിയ പെൺകുട്ടിയെ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് രക്ഷപ്പെടുത്തി. വിവരമറിഞ്ഞയുടൻ ഷുവൈഖ് മറൈൻ സെന്റർ, ഷുവൈഖ് ഇൻഡസ്ട്രിയൽ സെന്റർ എന്നിടങ്ളിലെ മറൈൻ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തി.  പെൺകുട്ടിയെ  രക്ഷിക്കുകയും മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറുകയും ചെയ്തു.