കുവൈറ്റിന്റെ പുതിയ വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് ഒത്മാൻ അൽ-ഐബാനുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി 

0
22

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പുതിയ വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് ഒത്മാൻ അൽ-ഐബാനെ അംബാസഡർ  സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ പുതു സാധ്യതകൾ,  കയറ്റുമതി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ മേഖലകളിലെ വൈവിധ്യവൽക്കരണത്തിനുള്ള  അവസരങ്ങളെക്കുറിച്ചും ചർച്ച് ചെയ്തു.