മലയാളീസ് മാക്കോ – കുവൈറ്റ്,നവംബർ മാസം 12 ന് കൂടിയ യോഗത്തിൽ 2020 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും, എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
മാത്യു ജോൺ (പ്രസിഡണ്ട്),
മാക്സ്‌വിൽ ഡിക്രൂസ് (ജനറൽ സെക്രെട്ടറി )
പ്രേം രാജ് ( വൈസ് പ്രസിഡന്റ് )
ഷാജിത ( ജോയിന്റ് സെക്രട്ടറി )
ബിജു അച്ചു ( ട്രെഷറർ ),
രക്ഷാധികാരി – ബാബുഫ്രാൻസീസ് ,
കൂടാതെ സൂസൻ ജോസ്. പ്രിയ ജാഗ്രത്ത, ചിഞ്ചു എബ്രഹാം, ബേബി മോൾ, ശോഭന, ഷൈജു കാസിം, സജിന, ബിജുഭാനു,, സനൽകുമാർ, അജികുമാർ എന്നിവരെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയും തിരഞ്ഞെടുത്തു.