4 മാസത്തിനിടെ കുവൈറ്റിൽ നിന്ന് നാട് കടത്തിയത് 11,000 റസിഡൻസി നിയമലംഘകരെ

0
21

ഈ വർഷം ആദ്യ നാല് മാസത്തിനുള്ളിൽ വിവിധ രാജ്യക്കാരയ 11,000 റെസിഡൻസി നിയമ ലംഘകരെ കുവൈറ്റ് നാടുകടത്തി. ജനുവരി 1 മുതൽ ഏപ്രിൽ 28 വരെയുള്ള കാലയളവിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെയുള്ള നിയമ ലംഘകരെയാണ്  നാടുകടത്തിയത്. നിയമലംഘകരെ സഹയിക്കുന്നവരകേതിരെ നടപടിയെടുക്കുമെന്ന് അധികൃതർ ആവർ ത്തിച്ച വ്യക്തമാക്കിയിട്ടുണ്ട്