ആറ് ടൺ പുകയില കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു

0
24

കുവൈറ്റ് സിറ്റി: ഷുവൈഖ് പോർട്ട് കസ്റ്റംസ് അധികൃതർ ആറ് ടൺ പുകയില പിടികൂടി. വടക്കൻ തുറമുഖ കസ്റ്റംസ് വകുപ്പ് ഡയറക്ടർ സാലിഹ് മുസ്ലേഹ് അൽ-ഹർബിയുടെ മേൽനോട്ടത്തിൽ ആയിരുന്നു റെയ്ഡ് നടത്തിയത്. വിശദമായ പരിശോധനയിൽ ഏകദേശം 5850 കിലോഗ്രാം ഭാരമുള്ള 20 പാക്കറ്റുകളിൽ ആയാണ് ഇവ പിടികൂടിയത്.