Middle EastKuwait ഹവല്ലിയിൽ വൻ മദ്യ വേട്ട By Publisher - May 6, 2023 0 23 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: രാജ്യത്ത് വൻ മദ്യവെട്ട.3000 മദ്യ കുപ്പികളും ആയി ഒരാളെ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ബ്രിഗേഡിയർ ജനറൽ സിയാദ് അൽ ഖത്തീബിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സംഘം ആണ് പിടികൂടിയത്. സമീപകാലത്ത് നടന്ന വലിയ മദ്യ വെട്ടയാണ് ഇത്.