കുവൈറ്റ് സിറ്റി – സബാഹ് അല്‍ അഹ്മദ് പ്രദേശത്തെ ഒരു സ്കൂളില്‍ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇരുവരും ഗെയ്റ്റ് ചാടിക്കടന്നാണ് സ്കൂളിനകത്ത് പ്രവേശിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരുടെ പക്കല്‍ നിന്നും ഒരു ലാപ് ടോപ്പും നാല്‍ പ്രോജക്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്.