സ്വകാര്യ മെഡിക്കൽ ക്ലിനിക്കിൽ റെയ്ഡ്, ഏഴുപേർ അറസ്റ്റിൽ

0
47

കുവൈറ്റ് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആരോഗ്യ മന്ത്രാലയം എന്നിവ സംയുക്തമായി സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിൽ റെയ്ഡ് നടത്തുകയും നിയമ ലംഘകരായ 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ രണ്ടുപേർ ലൈസൻസില്ലാതെ ചികിത്സ നടത്തി വന്നതായി അധികൃതർ പറഞ്ഞു.