അസുഖ അവധി ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ്, ജീവനക്കാരന് 3 വർഷം തടവ്

0
24

കുവൈറ്റ് സിറ്റി – ആരോഗ്യ ബുദ്ധിമുട്ടുകളുടെ പേരില്‍ ലീവ് എടുത്ത ശേഷം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വ്യക്തിക്ക് മൂന്ന് വര്‍ഷം കഠിന തടവ്. വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകള്‍ സമ്പാദിച്ചു എന്ന പേരിൽ ആണ് ഇയാളുടെ പേരിൽ ശിക്ഷ എത്തിയത്. ഈ കേസില്‍ നേരത്തെ പ്രതിയെ ജാമ്യത്തില്‍ വിടാൻ അപേക്ഷ നൽകിയിരുന്നു. ഇതാണ് കോടതി തള്ളിയത്.