കഴിഞ്ഞ 2 മാസത്തിനിടെ താമസ നിയമ ലംഘകരായ 600 പ്രവാസികള്‍ പിടിയില്‍

0
22

കുവൈറ്റ് സിറ്റി – റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിലെയും ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലെയും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ത്രികക്ഷി സമിതി കാമ്പയിൻ ശക്തമായി തുടരുകയാണ് . കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ താമസ നിയമ ലംഘകരായ 600 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും അനുവദനീയമായ സർട്ടിഫിക്കറ്റുകളോ ലൈസൻസുകളോ ഇല്ലാതെ മെഡിസിൻ, നഴ്‌സിംഗ്, സ്പെഷ്യലൈസ്ഡ് മെഡിക്കൽ സേവനങ്ങൾ എന്നിവ ചെയ്യുന്ന പ്രവാസികളും പിടിയിലായിടുണ്ട്