ഫിൻറാസിൽ വാഹനം ഒരു കടയിലേക്ക് ഇടിച്ചു കയറി 3 പേർക്ക് പരിക്കേറ്റു

0
20

കുവൈറ്റ് സിറ്റി: ഫിൻറാസിൽ വാഹനം നിയന്ത്രണം വിട്ട് ഒരു കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി അടിയന്തര നടപടി സ്വീകരിച്ചു, അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി.