കിംഗ് ഫഹദ് റോഡിൻ്റെ ഫിഫ്ത്ത് റിംഗ് റോഡിലേക്കുള്ള എക്സിറ്റ് 3 ദിവസത്തേക്ക് അടച്ചു

0
21

കുവൈറ്റ് സിറ്റി: അഹമ്മദിയിൽ നിന്ന് സാൽമിയ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് കിംഗ് ഫഹദ് റോഡിൽ അഞ്ചാം റിംഗ് റോഡിലേക്കുള്ള എക്സിറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച പുലർച്ചെ വരെയായിരിക്കും അടച്ചിടൽ.