ജഹ്‌റയിൽ 3 വാഹനങ്ങൾ കത്തിനശിച്ചു

0
29

കുവൈറ്റ് സിറ്റി: ജഹ്‌റയിൽ 3 വാഹനങ്ങൾക്ക് തീപിടിച്ച് കത്തി നശിച്ചു. അപകടത്തില് ആളപായമില്ല. ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ആണ് വിവരം പുറത്ത് വിട്ടത് ..