വിവാഹമോചിതയായാല്‍ വിദേശിക്ക് പൗരത്വം നഷ്ടപ്പെടും

0
32

കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമങ്ങളില്‍ കാതലായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി കുവൈറ്റ് . കുവൈറ്റ് പൗരനും മായുള്ള വിവാഹബന്ധം ഏർപ്പെടുത്തിയാൽ വിദേശി വനിതയ്ക്ക് കുവൈറ്റ് പൗരത്വം നഷ്ടപ്പെടുമെന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. വിവാഹ മോചിത യഥാര്‍ത്ഥ പൗരത്വത്തിലേക്ക് മടങ്ങണമെന്ന് വിദേശികള്‍ക്കുള്ള പൗരത്വ നിയമത്തിലെ ഭേദഗതി നിര്‍ദേശിക്കുന്നു.ഇതു സംബന്ധിച്ച ഉന്നതസമിതികള്‍, ആഭ്യന്തര മന്ത്രാലയം, ഫത്‌വ (മതവിധി), നിയമനിര്‍മാണ വകുപ്പ് എന്നിവയുടെ വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം നിയമഭേദഗതി വരാനിരിക്കുന്ന പാര്‍ലമെന്റ സെഷനില്‍ അംഗീകാരത്തിനായി അവതരിപ്പിക്കും