ഇന്ത്യൻ അംബാസഡർ കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി

0
19

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി (കെആർസിഎസ്)  ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹിലാൽ അൽ സയറുമായി കൂടിക്കാഴ്ച നടത്തി. കെആർ‌സി‌എസ്സും  തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും  മേഖലയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുന്നതും അടക്കം നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി ഡോ. സ്വൈക പത്രക്കുറിപ്പിൽ പറഞ്ഞു.