സർജറി വിവരം മറച്ചു വച്ചു, വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് കുവൈറ്റി യുവാവ്

കുവൈറ്റ് സിറ്റി:   വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഭാര്യയെ വിവാഹമോചനം ചെയ്തു കുവൈറ്റി യുവാവ്. ഭാര്യ ഗ്യാസ്ട്രിക് സ്ലീവ് സർജറിക്ക് വിധേയയായിരുന്നു ഈ വിവരം മറച്ചുവെച്ചെന്ന് ആരോപിച്ച് ആണ് വിവാഹ മോചനം അവശ്യപെട്ടത്.  വിവാഹമോചന ഹർജി കോടതി അംഗീകരിച്ചു.