അനധികൃത മദ്യ നിർമ്മാണം, 17 പ്രവാസികൾ അറസ്റ്റിൽ

0
21

കുവൈറ്റ് സിറ്റി: അനാധികൃത മദ്യ നിർമ്മാണവും പ്രോൽസാഹനവുമായി ബന്ധപ്പെട്ട് 7 വ്യത്യസ്ത കേസുകളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 17 പ്രവാസികളെ അവർ അറസ്റ്റ് ചെയ്തു. മദ്യ നിർമ്മാണ ശാലകളിൽ നിന്നായി വിദേശ മദ്യ ബ്രാൻഡുകളുടെ ലേബലുകൾ  കാർട്ടണുകൾ, അസംസ്കൃത വസ്തുക്കൾ എന്നിവ കണ്ടെടുത്തു.