ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗസാലി തെരുവ് അർധരാത്രിക്ക് ശേഷം അടച്ചിടും

0
36

കുവൈറ്റ് സിറ്റി: ബുധൻ, വ്യാഴം രാത്രികളിൽ ഗസാലി തെരുവ് പൂർണമായും അടച്ചിടും.
പുലർച്ചെ 1 മണി മുതൽ 5 മണി വരെയാണ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു.