ഇസ്രായേൽ പതാക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു, ഇന്ത്യക്കാരിയായ നഴ്സിനെതിരെ കേസ്

0
14

കുവൈറ്റ് സിറ്റി: ഇസ്രായേലിനെ പിന്തുണച്ചതിന് മുബാറക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ നഴ്‌സിനെതിരെ കേസെടുത്തു.പബ്ലിക് പ്രോസിക്യൂഷനിൽ സമർപ്പിച്ച പരാതി പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഇസ്രായേൽ പതാക ഇവർ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രദർശിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.