കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12,000 പ്രവാസികളെ നാടുകടത്തി

0
28

കുവൈറ്റ് സിറ്റി: 2023 ഓഗസ്റ്റ്, മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ആഭ്യന്തര മന്ത്രാലയം ഏകദേശം 12,000 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി.   പൊതു ധാർമ്മികത ലംഘിച്ചതിന് പിടിക്കപ്പെട്ടവരും,  താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും,  നാമമാത്ര തൊഴിലാളികളും ഒളിച്ചോടി പിടിയിലായവരിൽ ഇതിൽ ഉൾപ്പെടും.