കുവൈറ്റ് സിറ്റി: സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ വെച്ചതിന് ഇന്ത്യൻ പ്രവാസിക്കും ഈജിപ്ഷ്യൻ സ്വദേശിയായ സഹപ്രവർത്തകനും കുവൈത്ത് കോടതി രണ്ട് വർഷം തടവും തുടർന്ന് നാടുകടത്തലും ശിക്ഷ വിധിച്ചു. നാല് മാസം മുമ്പ് ഫർവാനിയയിലെ ഒരു ബാങ്കിന്റെ ശാഖയിലായിരുന്നു സംഭവം.
Home Middle East Kuwait ലേഡീസ് ടോയ്‌ലറ്റിൽ ക്യാമറ സ്ഥാപിച്ചു, ഇന്ത്യൻ പ്രവാസിക്ക് രണ്ട് വർഷം തടവും നടുകടത്തലും