‘ഫലസ്തീൻ സാമ്രാജ്യത്വത്തിൻ്റെ രാഷ്ട്രീയ സൈനിക താത്പര്യങ്ങൾ’ ടേബിൾ ടോക്ക് സംഘടിപ്പിച്ചു

0
42

ഫലസ്തീൻ സാമ്രാജ്യത്വത്തിൻ്റെ രാഷ്ട്രീയ സൈനിക താത്പര്യങ്ങൾ എന്ന വിഷയത്തിൽ ഭരണഘടനാ സംരക്ഷണ സമിതി തിരുവനന്തപുരം ഹൈലാൻ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് CPI ദേശീയ കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു.

സമിതി ചെയർമാൻ ഡോ.വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു
മുൻ മന്ത്രി ഡോ. നീലലോഹിതദാസൻ, പ്രൊഫ.എ.പി.അബ്ദുൽ വഹാബ്, അഡ്വ.മുട്ടം നാസർ,പാച്ചല്ലൂര്‍ അബ്ദുസ്സലീം,NK അബ്ദുൽ അസീസ് , എസ്.എം.ബഷീർ ,സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ,സയ്യിദ് ഹൈദ്രോസി തങ്ങൾ ,കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി
, നിസാര്‍ അല്‍ഖാസിമി,അഡ്വ.A.M.K നൗഫൽ, അമീൻ മൗലവി ,ജേക്കബ് വെളുത്താൻ, പെരിനാട് വിജയൻ ,പുഴനാട്സുധീർ ,സിറാജ്പെരിനാട്,ഷാഫി നദവി,നടയറ ജബ്ബാർ, ബിൺസൻ ഗോമസ്,ശശികുമാർ ചെറുകോൽ, വെമ്പായം നസീർ, ബി.ആനന്ദൻ കുട്ടി, കല്ലറ നളിനാക്ഷൻ, ബി.എൻ.ശശികുമാർ, മുഹമ്മദ് റഫീഖ് മുണ്ടത്ത് ,നിയാസ് കരിമുകൾ , മജീദ് മുസലിയാർ ,മനു നെടുമങ്ങാട്, എ.എൽ.എം.കാസിം എന്നിവർ വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു സംസ്ഥാന ജനറൽ കൺവീനർ ജലീൽ പുനലൂർ സ്വാഗതവും റഹ്മത്തുള്ളാ ആസാദ് നന്ദിയും പറഞ്ഞു