കുവൈറ്റ് അമീറിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

0
37

കുവൈറ്റ് സിറ്റി: കുവൈറ്റ്  അമീറായി ചുമതലയേറ്റ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വരും വർഷങ്ങളിൽ ഒരു രാജ്യങ്ങളും തമ്മില്ള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും കുവൈറ്റിലെ ഇന്ത്യൻ സമൂഹം അഭിവൃദ്ധി പ്രാപിക്കുമെന്നു ആത്മവിശ്വാസമുണ്ട്, എന്നും സമൂഹ മാധ്യമമായ എക്‌സിൽ മോദി കുറിച്ചു.