ജനുവരി 9 മുതൽ മൂന്ന് ദിവസത്തേക്ക് ഗസാലി സ്ട്രീറ്റ് ദിവസം 4 മണിക്കൂർ അടച്ചിടും

0
83

കുവൈറ്റ് സിറ്റി: ജനുവരി 9 ചൊവ്വാഴ്ച മുതൽ തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഗസാലി സ്ട്രീറ്റ്  4 മണിക്കൂർ അടച്ചിടും . ജനുവരി 9, 10, 11( ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിൽ പുലർച്ചെ 1:00 മുതൽ 5:00 വരെ ആണ് റോഡ് അടച്ചിടുക.