സഹേൽ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു

0
26

കുവൈറ്റ് സിറ്റി: ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ “സഹേൽ” ൻ്റെ പ്രവർത്തനം സിവിൽ സർവീസ് കമ്മീഷൻ താൽക്കാലികമായി നിർത്തിവച്ചു.  ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ  ശനിയാഴ്ച വരെ ആണിത്. സിവിൽ സർവീസ് കമ്മീഷന്റെ “എക്സ്” പ്ലാറ്റ്ഫോം അക്കൗണ്ടിലെ പോസ്റ്റ് അനുസരിച്ച്, ഓഫർ ചെയ്യുന്ന സേവനങ്ങളുടെ മെച്ചപ്പെടുത്തലും നവീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഇത്