കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അംബാസിഡർ ഡോ. ആദർശ് സ്വൈക ദേശീയ പതാക ഉയർത്തി, തുടർന്ന് രാഷ്ട്രപ്തിയുടെ സന്ദേശം വായിച്ചു. 4000-ത്തിലധികം ഇന്ത്യക്കാർ ആഘോഷങ്ങളിൽ പങ്കെടുത്തു.
https://x.com/indembkwt/status/1750804558979199169?s=48&t=hFivZVdIHB4vSRp__Uk4sA