കുവൈറ്റ് സിറ്റി: രണ്ട് കുപ്പി മദ്യം കടത്താൻ ശ്രമിച്ച ഒരാളെ നുവൈസീബ് തുറമുഖത്ത് വെച്ച്കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ (ജിഡിഡിഎസി) ന് കൈമാറി. കാറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മദ്യക്കുപ്പികൾ . ഒരു ഗൾഫ് രാജ്യത്തു നിന്നാണ് പ്രതി ലാൻഡ് പോർട്ടിലെത്തിയത്