Middle EastKuwait താപനില കൂടുന്നത് വൈദ്യുതി ലോഡ് സൂചികയിൽ വൻ വർദ്ധനവിന് കാരണമാകുന്നു By Publisher - April 21, 2024 0 42 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: താപനില വർധിച്ചതോടെ വൈദ്യുതി ലോഡ് സൂചിക ഓറഞ്ച് വര കടന്നു. ഇത് പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ശനിയാഴ്ച വൈദ്യുതി ലോഡ് സൂചിക 11,244 മെഗാവാട്ട് രേഖപ്പെടുത്തി, ഈയിടെ സൂചിക രേഖപ്പെടുത്തിയ പരമാവധി ലോഡാണിത്.