ഫോക്ക് ഫർവാനിയ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു 

0
72
 
 
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫർവാനിയ യൂണിറ്റ് സ്നേഹസംഗമം എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു .ഫർവാനിയ ഐഡിയൽ ഹാളിൽ നടന്ന കുടുംബ സംഗമം പ്രസിഡന്റ് ലിജീഷ് പി ഉദ്ഘാടനം ചെയ്തു യൂണിറ്റ് കൺവീനർ ജോബി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന  സമ്മേളനത്തിന് യൂണിറ്റ് സെക്രട്ടറി മെഹമ്മൂദ് പെരുമ്പ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീമതി വൃന്ദ ജിതേഷ് നന്ദിയും പറഞ്ഞു ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ്  ഫോക്ക് വൈസ് പ്രസിഡന്റ് എൽദോ ബാബു കുര്യാക്കോസ്  രക്ഷാധികാരി അനിൽ കേളോത്ത് വനിതാ വേദി ചെയർപേഴ്സൺ  ഷംനാ വിനോജ് യൂണിറ്റ് ട്രഷറർ സുബിൻ ജഗദീഷ് എന്നിവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജിതേഷ് എംപി  അവതാരകനായ കുടുംബ സംഗമത്തിൽ യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി ഉപദേശ സമിതി അംഗം ഓമനക്കുട്ടൻ മറ്റു ഫോക്ക് ഭാരവാഹികൾ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു ഫോക് ചാരിറ്റി സബ് കമ്മിറ്റി അംഗം സന്തോഷ് സി എച്ച് സർക്കാറിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു
FOKE Farwaniya Unit organised Family Get together.
 
Friends of Kannur Kuwait Expats’ Association (FOKE), Farwaniya Unit organised family get together at Ideal Hall Farwaniya.
 
The program was inaugurated by FOKE President Lijesh P in a traditional way by lighting the lamp. Unit Convenor Jobi Jose presided the function and Unit Secretary Mahmood Perumba welcomed the audience, Program Committee Convenor Vrinda Jithesh gave vote of thanks. FOKE General Secretary Hariprasad, Vice President Eldo Babu Kuriyakkose, Patron Anil Keloth, Vanitha Vedi Chairperson Shamna Vinoj, Unit Treasurer Subin Jagdish addressed the audience.
 
Event was hosted by Advisory Board member Jithesh P and it was illuminated by various cultural programs and games by talented FOKE members. Advisory Board Member Omanakkuttan, other Central Committee and Unit Executives expressed their greetings to the Program.
 
FOKE Charity Subcommittee member Santhosh C H explained about various Non-resident Welfare Schemes and its importance. He urged everyone to be part of it so that everyone will be benefited by this during any medical emergency, loan requests and as pension once we return back to our home country. Many members utilised this day to apply for the schemes.