കുവൈറ്റിൽ നാളെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലും സാധ്യത

0
23

കുവൈറ്റ് സിറ്റി: ബുധൻ ഉച്ചയോടെ കുവൈറ്റിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴക്ക്  സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം വരെ ഇത് തുടരാനാണ് സാധ്യത. മഴയുണ്ടാവുന്ന പ്രദേശങ്ങളിൽ തിരശ്ശീന ദൃശ്യപരത കുറയാൻ സാധ്യതയുള്ളതായും അറിയിപ്പുണ്ട്.