വിമാനം തകർന്ന് മലാവി വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

കൂടെയുണ്ടായിരുന്ന ഒൻപത് പേരും കൊല്ലപ്പെട്ടു

0
76

തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ വിമാനം തകർന്നു വീണ് കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് ആണ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് വിമാനം അപകടത്തിൽ പെട്ടത്.