Middle EastKuwait കുവൈത്ത് ധനകാര്യ മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി By Publisher - June 19, 2024 0 40 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി : കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ നിക്ഷേപ സഹമന്ത്രിയുമായ ഡോ. അൻവർ അലി അബ്ദുല്ല അൽ-മുദാഫുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. സാമ്പത്തിക മേഖലയിലെ സഹകരണങ്ങളെ പറ്റി ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.